നല്ലളം: ഹൈസ്കൂളിനു സമീപം മേക്കയിൽ ഭാസ്കരൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ശോഭന. മക്കൾ: ഷിബു, ഷീബ. മരുമക്കൾ: സിന്ധു, ജ്യോതിഷ് കുമാർ. സഹോദരങ്ങൾ: അയ്യപ്പുട്ടി, നാരായണൻ, മോഹനൻ, സുധാകരൻ, പരേതനായ രാമൻ.