നാദാപുരം: കക്കംവെള്ളി ശാദുലി റോഡിൽ എരോത്ത് കുഞ്ഞാറ്റ തങ്ങൾ (76) നിര്യാതനായി.ഭാര്യ: ആയിഷബി. മക്കൾ: മുഹമ്മദ് ഷാഫി, സുലൈഖ, സമൈനത്ത്, മിസ്രിയ. മരുമക്കൾ: ഹനീഫ, ഹൈദ്രൂസ്. സഹോദരങ്ങൾ: ഹൈദ്രൂസ് തങ്ങൾ, ഇമ്പിച്ച കോയ തങ്ങൾ, കുഞ്ഞുബി, ചെറിഞ്ഞി, പരേതരായ കുനിക്കോയ, കുഞ്ഞിക്കോയ.