കൊടുവള്ളി: പരേതനായ മേലെ പേവുന്തറമ്മൽ വേട്ടയിൽ ആലിയുടെ ഭാര്യ പുഴങ്കര ആയിശ (88) നിര്യാതയായി. മക്കൾ: റസാഖ്, സിദ്ധീഖ്, മറിയ, ജമീല, ഫാത്തിമ, സക്കീന. മരുമക്കൾ: പരേതനായ മുഹമ്മദ്, അഹമ്മദ്കുട്ടി, കോയ, കുഞ്ഞമ്മദ്, റസിയ, ഹാജറ.