മടവൂർ: പഞ്ചവടിപ്പാലം വേട്ടുവൻകണ്ടിയിൽ താമസിക്കുന്ന കൂളിപ്പാറോൽ ശ്രീധരൻ നായർ (68) നിര്യാതനായി. ഭാര്യ: കലാവതി. മക്കൾ: ശ്രീലേഷ് (സി.ആർ.പി.എഫ്), അനൂപ്. മരുമക്കൾ: നിമിഷ, ആതിര. സഹോദരങ്ങൾ: ശിവദാസൻ നായർ, ജാനകി അമ്മ, പരേതരായ കൃഷ്ണൻ നായർ, രാഘവൻ നായർ, മാധവൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.