കുറ്റ്യാടി: കരിങ്ങാട് കിഴക്കേതിൽ ഭാസ്കരൻ (78) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സജീവൻ, രാജീവൻ, സനീഷ്. മരുമക്കൾ: ശ്രീജ, സിനി, ലീന.