വേളം: കൂളിക്കുന്നിലെ നക്കോത്ത് മാത (74) നിര്യാതയായി. ഭർത്താവ്: പരേതനായ ചെക്കോട്ടി കോർണോത്ത്. മകൻ: സുരേന്ദ്രൻ. മരുമകൾ: ദേവി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാണു, കല്യാണി.