പേരാമ്പ്ര: ചാലിക്കര വരട്ടടി പരേതനായ ശങ്കരൻ അടിയോടിയുടെ ഭാര്യ കുഞ്ഞിയമ്മ (96) നിര്യാതയായി. മക്കൾ: പത്മാവതി, ദേവി, ചന്ദ്രൻ, പ്രേമ, സത്യൻ (എസ്.എം.എം.എ.യു.പി സ്കൂൾ ശിവപുരം). മരുമക്കൾ: കുഞ്ഞിശങ്കരൻ കിടാവ്, യശോദ, ഉണ്ണി നായർ, ശ്രീനിത, പരേതനായ ഗോപാലൻ അടിയോടി. സഞ്ചയനം തിങ്കളാഴ്ച.