വടകര: കവിയും സംസ്കൃത പണ്ഡിതനും റിട്ട. ബി.ഡി.ഒയുമായിരുന്ന സി.വി. പരമേശ്വര വാര്യർ (81) ലോകനാർകാവിലെ മകളുടെ വസതിയിൽ നിര്യാതനായി. ഭാര്യ: പത്മിനി മാവിലായ്. മക്കൾ: ഇന്ദിര (ബംഗളൂരു), ശൈലജ (അംഗൻവാടി വർക്കർ, മേമുണ്ട). മരുമക്കൾ: സുരേഷ്, വിവേകൻ.