ബാലുശ്ശേരി: കൈരളി റോഡിൽ മുന്നൂര് ഗംഗാധരൻ (85) നിര്യാതനായി. കർണാടക ഹട്ടി ഗോൾഡ് മൈൻ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ കനകവല്ലി. മക്കൾ: സജിത് കുമാർ (മലാവി, മധ്യ ആഫ്രിക്ക), സബിത, സ്വപ്ന. മരുമക്കൾ: ഹൻസ, ശ്രീനിവാസൻ, കൃഷ്ണകുമാർ. സഞ്ചയനം വ്യാഴാഴ്ച.