രാമനാട്ടുകര: പരേതനായ സുതപ്പള്ളി രാമൻ എന്നവരുടെ ഭാര്യ ജാനു (89) നിര്യാതയായി. മക്കൾ: ശാന്ത, പ്രേമ, വിജയലക്ഷ്മി, ഷൈലജ, സത്യ, തുളസി, കോമളം, മണി. മരുമക്കൾ: ചന്ദ്രൻ, ശിവശങ്കരൻ, പ്രഭാകരൻ, ദാസൻ, രവീന്ദ്രൻ, അനില, പരേതരായ രാജൻ, വിജയൻ. സഞ്ചയനം വെള്ളിയാഴ്ച.