ബാലുശ്ശേരി: പുത്തൂർവട്ടം എടക്കുടി വെയിലാണ്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ പറായി. മക്കൾ: കൃഷ്ണൻകുട്ടി (റിട്ട. പൊലീസ് ഓഫിസർ), വിലാസിനി, ബാലകൃഷ്ണൻ. മരുമക്കൾ: ബാലകൃഷ്ണൻ (പനായി) , ശ്രീമതി. സഞ്ചയനം ഞായറാഴ്ച.