ചെറുകുളത്തൂർ: മഞ്ഞൊടി വടക്കേടത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ ജാനകി അമ്മ (85) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, ശൈലജ, ഗീത, പരേതനായ അരവിന്ദാക്ഷൻ മരുമക്കൾ: ഷീല, രവീന്ദ്രൻ, രമേശൻ. മരണാനന്തരം കണ്ണുകൾ കോഴിക്കോട് മെഡിക്കൽ കോളജിന് ദാനം ചെയ്തു.