ചേവായൂർ: പരേതരായ അച്യുതൻ നായരുടേയും ആവിലേരി കല്യാണി അമ്മയുടേയും മകൻ അവിലേരി രവീന്ദ്രൻ നായർ (75- റിട്ട. മാതൃഭൂമി) നിര്യാതനായി. മക്കൾ: റീന, രതീഷ് (മാതൃഭൂമി, കോഴിക്കോട്). മരുമക്കൾ: ഗിരീഷ് കുമാർ, ദിവ്യ കൃഷ്ണൻ. സഹോദരങ്ങൾ: ജാനകി അമ്മ, സരോജിനി അമ്മ, ലീല അമ്മ, നന്ദനൻ (കൈരളി ഇലക്ട്രിക്കൽസ്, നടക്കാവ്), പരേതരായ ദേവകി അമ്മ, തങ്കം, ബേബി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് പുതിയപാലം ശ്മശാനത്തിൽ.