പേരാമ്പ്ര: കൈതക്കൽ പുറ്റാട് പടിഞ്ഞാറയിൽ ബാലൻ നായർ (70) നിര്യാതനായി. പിതാവ്: പരേതനായ പടിഞ്ഞാറയിൽ കണാരൻ നായർ. സഹോദരങ്ങൾ: ശ്രീധരൻ നായർ, രാഘവൻ നായർ, സുകുമാരൻ നായർ, രുഗ്മിണി അമ്മ (പാലങ്ങാട്).