പയ്യോളി: മണിയൂർ മുതുവന എടവലത്ത് ആയാടത്തും കുന്നുമ്മൽ മൊയ്തീൻ(76) നിര്യാതനായി. ഭാര്യ: കുഞ്ഞയിഷ. മക്കൾ: റഷീദ്, റഫീഖ് (ഇരുവരും ബഹറൈൻ), ഫൗസിയ, സമീറ, സറീന. മരുമക്കൾ: അഷറഫ്, മൊയ്തീൻ, ശരീഫ, അഷറഫ്, ഷബ്ന. സഹോദരങ്ങൾ: അബ്ദുല്ല മൗലവി, ഹസൻ, മൂസ, ഹമീദ്, നഫീസ.