കുറ്റ്യാടി: ഊരത്ത് ബാപ്പറ്റ കുഞ്ഞയിശ (76) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുല്ല. മക്കൾ: അലി ബാപ്പറ്റ (ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളി യൂനിയൻ ജില്ല ജനറൽ സെക്രട്ടറി), ഹമീദ്, മുസ്തഫ, സമീറ, ജമീല. മരുമക്കൾ: നിസാർ (മുണ്ടമ്പത്ത്) അബു (പാതിരപ്പറ്റ), റസിയ, ജമീല, ആയിഷ. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, ഹലീമ, പരേതനായ മൊയ്തു.