കുറ്റ്യാടി: മരുതോങ്കര കോതോട് തെരുകപ്പാറ അജിത (45) നിര്യാതയായി. ഭർത്താവ്: സുരേഷ്. മക്കൾ: സൂര്യ, ആര്യ. മരുമക്കൾ: ജിതേഷ് (കടലുണ്ടി), സോളമൻ (തിരുവനന്തപുരം). സഹോദരി: സുശീല