ഫറോക്ക്: കോടമ്പുഴ കുളങ്ങരപാടം പരേതനായ ചോലയിൽ കുഞ്ഞായിന്റെ ഭാര്യ ഉമ്മാച്ച (82) നിര്യാതയായി. മക്കൾ: മുഹമ്മദ് എന്ന ബാവ, ജമീല, സുഹറ, ഹസീന. മരുമക്കൾ: കോയക്കുട്ടി (കൊളത്തറ ), കോയക്കുട്ടി ക്രള്ളിതൊടി), സലീം (വെള്ളിമാടുകുന്ന്), സൈനബ (ചാലിയം). ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോടമ്പുഴ ബാഅലവി ജുമാ മസ്ജിദിൽ.