നാദാപുരം: അരൂർ പെരുമുണ്ടച്ചേരി പരേതനായ മനത്താനത്ത് കുഞ്ഞിസൂപ്പിയുടെ ഭാര്യ കദീശ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: പരിപ്പിൽ മൊയ്തു, ആസ്യ, ഹാജറ, ബഷീർ, ലത്തീഫ് (കുറ്റ്യാടി മണ്ഡലം എസ്.ടി.യു സെക്രട്ടറി), സൗദ, പരേതരായ കുഞ്ഞബ്ദുല്ല, കുനിപ്പാത്തു. മരുമക്കൾ: ഏരത്ത് കുഞ്ഞബ്ദുല്ല ഹാജി, മുണ്ടോത്ത് ഹമീദ്, ചാമപറമ്പത്ത് അബ്ദുൽകരീം, സൈനബ, സഫീല, സാജിദ. സഹോദരങ്ങൾ: പോക്കർ ഹാജി, മൊയ്തു ഹാജി.