ചേവരമ്പലം: പള്ളിപ്പുറത്ത് താഴം പുഷ്പവല്ലി (70) നിര്യാതയായി. സഹോദരങ്ങൾ: രാജലക്ഷ്മി, ചന്ദ്രമോഹനൻ (ജർമൻ ടൂൾസ് ആൻഡ് സ്പെയേഴ്സ്), പരേതയായ സുലോചന.