കുറ്റ്യാടി: കരിങ്ങാട് മുണ്ടിയോടുമ്മൽ മാതു (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: കുഞ്ഞിരാമൻ, കൃഷ്ണൻ, ബാബു, ദേവി, ലീല, ശോഭ, രാധ. മരുമക്കൾ: ശാന്ത, അജിത, ബജീഷ്ണ, ബാബു, അനന്തൻ, വിജയൻ, പരേതനായ ഉണ്ണി.