നാദാപുരം: ചെക്യാട് പാറക്കുന്നുമ്മൽ ജാനു (75) നിര്യാതയായി. ഭർത്താവ്: കോരൻ. മക്കൾ: അശോകൻ, രാജൻ (കുവൈത്ത്). മരുമക്കൾ: അജിത, ഷൈനി.