കുറ്റിക്കാട്ടൂർ: ചെമ്മലത്തൂർ റോഡിൽ ക്രസന്റ് നഴ്സറി സ്കൂളിനു സമീപം തൈക്കണ്ടി ജയപ്രഭ (65) നിര്യാതയായി. ഭർത്താവ്: പൂക്കോട്ട് ആലഞ്ചേരി ശശീന്ദ്രനാഥ്. മകൾ: ആരതി (അധ്യാപിക, പ്രസന്റേഷൻ സ്കൂൾ, േചവായൂർ). മരുമകൻ: ശ്രീജിത് (കെ.ടി.സി). സഹോദരങ്ങൾ: ജയശ്രീ, ജയന്തി, ജയമോഹൻ, പരേതനായ ജയപ്രകാശ്. സഞ്ചയനം വ്യാഴാഴ്ച.