കൂടരഞ്ഞി: കൽപിനി ചെറുകാട്ടിൽ സി.കെ. വർക്കി (കൊച്ചേട്ടൻ - 82) നിര്യാതനായി. ഭാര്യ പരേതയായ മേരി. മക്കൾ: ജെസ്സി, അഡ്വ. ജിമ്മി ജോർജ്. മരുമക്കൾ: ബിജു നെല്ലിക്കാതെരുവിൽ, ഷിജി.