കക്കട്ടിൽ: നരിപ്പറ്റ കുനിയപ്പൊയിൽ കിഴക്കയിൽ പറമ്പത്ത്തെക്കയിൽ കണ്ണൻ (90) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: ചന്ദ്രിക, ചന്ദ്രൻ, രാധ, രമ. മരുമക്കൾ: കണ്ണൻ, സി.കെ. ബാലൻ (പത്രം ഏജൻറ്, കുറ്റ്യാടി) ശശി (ബഹ്റൈൻ) റോസ്ന. സഹോദരങ്ങൾ: മന്ദി, മാതു, ദേവി, നാരായണി, പരേതയായ ചീരു