കൊയിലാണ്ടി: പൊയിൽക്കാവ് തരുതാരി കരുണാകരൻ (71) നിര്യാതനായി. ഭാര്യ: സരോജനി. മക്കൾ: നിജിൽ, കിരൺ. സഹോദരിമാർ: ദേവി, ഇന്ദിര, പരേതയായ കാർത്യായനി. സഞ്ചയനം ശനിയാഴ്ച.