നടുവണ്ണൂർ: പനായികുണ്ടിൽ (മേലേക്കുന്നുമ്മൽ, വാകയാട്) മൂസ (77) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കൾ: മുസ്തഫ (ദുബൈ), മുഹമ്മദ് ഹനീഫ (കുവൈത്ത്), സാദിഖ് (ദുബൈ). മരുമക്കൾ: സലീന, സാജിത, ഹാജറ. സഹോദരങ്ങൾ: അയമു, അബൂബക്കർ, ഉമർ, യൂസഫ്, നഫീസ, പരേതയായ ഖദീജ.