കുറ്റിച്ചിറ: കുഞ്ഞിത്താൻ മാളിയക്കൽ സക്കീർ ഹുസൈൻ (57) നിര്യാതനായി. പുതിയനാലകം അബ്ദുള്ളക്കോയയുടെയും കെ.എം. ആയിശബിയുടെയും മകനാണ്. ഭാര്യ: സാജിദ. മക്കൾ: ഹർഷിദ് അബ്ദുള്ള, ആയിശ ഫറാഹ്, ആയിശ ദിൽന. മരുമകൻ: ഇറാമാക്ക വീട്ടിൽ ജൈസൽ (ദുബൈ). സഹോദരങ്ങൾ: കെ.എം. ഫൈസൽ, നൗഷാദ്, നിസാർ, റാസിഖ്.