കട്ടാങ്ങൽ: പുള്ളാവൂർ പരേതനായ കുന്നത്ത് ചേക്കുട്ടിയുടെ ഭാര്യ ഫാത്വിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: അസ്സൈൻ (സ്വീറ്റ് വാലി ബേക്കറി, കട്ടാങ്ങൽ), കദീശ, സൈനബ, ആയിശ, ആമിന, പരേതരായ കുന്നത്ത് മുഹമ്മദ്, അബൂബക്കർ. മരുമക്കൾ: അബൂബക്കർ ചക്കാലക്കൽ, മുഹമ്മദ് ഓമശ്ശേരി, സഫിയ്യ, സാറ, സറീന, പരേതരായ ഹുസൈൻ എടവണ്ണപ്പാറ, അസീസ് മടവൂർ