ഓമശ്ശേരി: അമ്പലകണ്ടി എലത്തൂർ ‘സായ്പ്രഭയിൽ’ ബ്രഹ്മംകുളം കളരിക്കൽ പ്രകാശ് (64) നിര്യാതനായി. ഭാര്യ: പ്രേമ.മക്കൾ: പ്രശോഭ്, പ്രതിഭ, പ്രസീത. മരുമക്കൾ: സുനിൽ ചോലക്കൽ, സുബിൻ മോൻ (സിവിൽ പൊലീസ്, തൃശൂർ സിറ്റി). സഞ്ചയനം വ്യാഴാഴ്ച.