പെരുമണ്ണ: ഇട്ട്യാലിക്കുന്ന് ഓമച്ചപ്പുഴ അറുമുഖെൻറ ഭാര്യ വത്സല (69) നിര്യാതയായി. മക്കൾ: ബിന്ദു, വിജേഷ്, സുഖേഷ്. മരുമക്കൾ: രാജേഷ്, പ്രവിത.