മുക്കം: വാലില്ലാപുഴ വിളക്കാട്ടുപറമ്പ് വേണുദാസൻ (60) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കൾ: ഉണ്ണികൃഷ്ണൻ (കോഴിക്കോട് കോർപറേഷൻ), ജയ (ആർ.ഇ.സി). മരുമക്കൾ: ദാസൻ, സുമിത്ര.