കൂടരഞ്ഞി: വീട്ടിപ്പാറ പരേതനായ കെല്ലിച്ചിറയിൽ മാത്യുവിെൻറ ഭാര്യ ഏലിയാമ്മ(59) നിര്യാതയായി. മക്കൾ: സിസ്റ്റർ സൗമ്യ(എം.എസ്.എ. വേനപ്പാറ), സിസ്റ്റർ മെർലിൻ (എം.എസ്.എ ബംഗളൂരു), അലൻ മാത്യു.