മാവൂർ: കണ്ണിപറമ്പ് മേച്ചേരിക്കുന്ന് പേരാപ്പിൽ ശിവശങ്കരൻ (60) നിര്യാതനായി. റിട്ട ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. ഭാര്യ: പ്രേമലത (റിട്ട. ഫിഷറീസ്). മക്കൾ: പ്രസീദ്, പ്രവീൺ, പ്രജിത്.