ഓമശ്ശേരി: വെളിമണ്ണയിലെ ആദ്യകാല വ്യാപാരി ചേന്നൻ കുന്നുമ്മൽ ഉണ്ണിമോയി (75) നിര്യാതനായി. ഭാര്യമാർ: സുബൈദ, പരേതയായ മറിയ. മക്കൾ: അബ്ദുന്നാസർ, മുഹമ്മദ് ബാവ, സഫിയ ബീവി. മരുമക്കൾ: അബ്ദുൽ അലി (പരപ്പൻപൊയിൽ), സക്കീന, മുഹ്സിന.