തലക്കുളത്തൂർ: മതിലകം ക്ഷേത്രത്തിനുസമീപം ഷാരത്ത് മീത്തൽ ബേബി (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ നായർ. മക്കൾ: വിനോദ് കുമാർ (തലക്കുളത്തൂർ പഞ്ചായത്ത് പത്താം വാർഡ് അംഗം), അനിൽകുമാർ (നിർമാണ തൊഴിലാളി). മരുമക്കൾ: ജയന്തി, ഷീന.