എകരൂൽ: കരിന്തോറമ്മൽ ഗംഗാധരൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷിയമ്മ. മക്കൾ: രാധാകൃഷ്ണൻ (ഡൽഹി പൊലീസ്), ശാന്ത. മരുമക്കൾ: ജയശ്രീ, ഭാസ്കരൻ നായർ (റിട്ട. മാനേജർ ഗ്രാമീൺ ബാങ്ക്).