മുക്കം: കല്ലുരുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകനും തോട്ടത്തിൻ കടവിലെ വ്യാപാരിയുമായിരുന്ന പെരിഞ്ചേരിൽ പീറ്റർ (കുട്ടി-78 ) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ആഞ്ചല, ബെല്ല, ജയ, വിനയ.മരുമക്കൾ: തോമസ് കാരൂപ്പാറ (കോടഞ്ചേരി), സിബിച്ചൻ തെക്കേകരോട്ട് (ചെമ്പുകടവ്), ജോബി ആട്ടപ്പാട്ട് (പുല്ലൂരാംപാറ), പരേതനായ സണ്ണി കോലോത്ത് (കൂടരഞ്ഞി). സഹോദരങ്ങൾ: ഫാ.സുബാഷ് ഐ.എം.എസ് (ബനാറസ്), ട്രീസ ബെന്നി (ജർമനി), പരേതരായ തോമസ്, മത്തായി. സംസ്കാരം ചൊവ്വാഴ്ച 10:30 ന് കല്ലുരുട്ടി സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.