ചെറുവണ്ണൂർ: സ്രാമ്പ്യ വലിയപറമ്പ് സാജിത മൻസിലിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ഫാത്തിമ (73) നിര്യാതയായി. മക്കൾ: അബൂബക്കർ, സഫിയ, കാസിം, മുസ്തഫ, സുലൈഖ, മൻസൂർ, സാജിത, ഫിറോസ്, അഷ്റഫ്, സഹീറ ബാനു. മരുമക്കൾ: ഹസൻ, അബ്ദുറഹ്മാൻ, കബീർ, മിറാസ്