നാദാപുരം: പുറമേരി അങ്ങാടിയിൽ ഏറെക്കാലം ചുമട്ടുതൊഴിലാളിയായിരുന്ന നടുവിലെ കേളോത്ത് ആയിശ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കർ. സഹോദരൻ: പരേതനായ അമ്മത്.