പേരാമ്പ്ര: കായണ്ണ ചെറുക്കാട് രണ്ടാം കണ്ടത്തിൽ മനോജ് കുമാറിെൻറ ഭാര്യ വിജയ (47) നിര്യാതയായി. മക്കൾ: രാഹുൽ, അതുൽ. സഹോദരങ്ങൾ: ലത, ചന്ദ്രിക. സഞ്ചയനം: തിങ്കളാഴ്ച.