നല്ലളം: മാങ്കുനി പാലം താമസിക്കുന്ന ചിറയിൽ ബേബി (60) നിര്യാതയായി. ഭർത്താവ്: സുരേന്ദ്രൻ. മക്കൾ: സുജേഷ്, സുബീഷ് (ഡി.വൈ.എഫ്.ഐ അരീക്കാട് മേഖല സെക്രട്ടറി). മരുമക്കൾ: അനുഷ, അഞ്ജന. സഹോദരങ്ങൾ: പങ്കജാക്ഷി, വിമലാക്ഷി, ശിവദാസൻ, പരേതരായ ഹരിദാസ്, കമലാക്ഷി.