നാദാപുരം: ബഹ്റൈനിലെ വ്യാപാരി കുമ്മങ്കോട്ടെ മുരുടക്കുനി അബ്ദുല്ല(60) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റുഖ്സാന, ശിഹാബ്, ഹിശാം. മരുമകൻ: സിറാജ് മാടോള്ളതിൽ (ബഹ്റൈൻ). സഹോദരങ്ങൾ: അന്ത്രു, അമ്മദ്, മൊയ്തു, മറിയം, ജമീല, പരേതരായ ആയിഷ, പാത്തുട്ടി.