കായണ്ണ: നരയംകുളം പരേതനായ കുന്നത്ത് കുഞ്ഞിക്കണ്ണെൻറ ഭാര്യ അമ്മാളു (82) നിര്യാതയായി. മക്കൾ: രാധ, ശോഭന, വസന്ത, പരേതനായ ഭാസ്കരൻ. മരുമക്കൾ: ബാലൻ (ചെമ്പ്ര), ബാലകൃഷ്ണൻ (നരയംകുളം), ഗോപി (ചെറുക്കാട്).