വെള്ളിമാട്കുന്ന്: പറക്കുളം കണ്ണംപറമ്പ് ജാനകിനിവാസില് അപ്പുക്കുട്ടന് (87) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കള്: ശരവണന്, ജഗദീശന്, ത്രിവേണി, വിവേക്, ബിന്ദു. സഞ്ചയനം തിങ്കളാഴ്ച.