കടമേരി:കോയിറ്റോടി കുഞ്ഞിരാമെൻറ ഭാര്യ രാധ(55) നിര്യാതയായി. മക്കൾ: ഷീജ, ശ്രീജ, ശിൽപ. മരുമക്കൾ: സത്യൻ (കൊളത്തൂർ), വിനീഷ്(കുനിങ്ങാട്), അരുൺറാം (പതിയാരക്കര). സഹോദരങ്ങൾ: കുഞ്ഞിരാമൻ, നളിനി, ദേവി, നാരായണി, പരേതയായ ജാനു.