മേപ്പയൂർ: പരേതനായ വടക്കയിൽ താഴെ കുഞ്ഞമ്മദ് മാസ്റ്ററുടെ ഭാര്യ കുഞ്ഞാമിന(70) നിര്യാതയായി. മകൾ: ജമീല (എസ്.സി.പി, പേരാമ്പ്ര പൊലീസ് സ്റ്റേഷൻ). മരുമകൻ: അബ്ദുൽ റഷീദ്. സഹോദരൻ: പരേതനായ ഹംസ.