കുന്ദമംഗലം: പറയംവീട്ടിൽ ബിനേഷിെൻറയും ശ്രുതിരാജിെൻറയും മകൾ അഞ്ജൽ ലക്ഷ്മി (അല്ലിമോൾ-മൂന്നരവയസ്സ്) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.