ഒളവണ്ണ: മാത്തറ പരേതനായ കണ്ടിയിൽ പെരച്ചെൻറ ഭാര്യ ശ്രീമതി (76) നിര്യാതയായി. മക്കൾ: പീതാംബരൻ, മോഹൻകുമാർ, ഷീബ, ശ്രീജ, ഷീന, ബീന, ജിഷ. മരുമക്കൾ: ഷാജി, നന്ദകുമാർ, അനിൽകുമാർ, അജയൻ, സതീഷ്, ശ്രീജ, സജിത.