കോരപ്പുഴ: പരേതനായ മൂർഖൻ കണ്ടി ആണ്ടിയുടെ ഭാര്യ പാണ്ടികശാലകണ്ടി ചന്ദ്രിക (62) നിര്യാതയായി. മക്കൾ: ബൈജു (സിവിൽ സപ്ലൈസ്), ബിന്ദു. മരുമക്കൾ: ബാബു, ദിവ്യ. സഹോദരങ്ങൾ: ചന്ദ്രൻ, ശിവദാസൻ, ബാബു, ശശി, ഗിരിജ, വനജ.